INVESTIGATIONഓട്ടോ ഡിലീറ്റ് ആപ്പുകള്‍ ഉപയോഗിച്ച് ജിഹാദി ആശയ പ്രചാരണവും റിക്രൂട്ട്മെന്റും; നാല് അല്‍ഖ്വായിദ തീവ്രവാദികള്‍ ഗുജറാത്തില്‍ അറസ്റ്റില്‍; ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട രേഖകള്‍ സംഘത്തിന്റെ ശേഖരത്തില്‍; പിടി വീണത് അല്‍ഖ്വായിദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അഞ്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ രഹസ്യവിവരം ഗുജറാത്ത് എടിഎസിന് കിട്ടിയതോടെമറുനാടൻ മലയാളി ബ്യൂറോ23 July 2025 11:02 PM IST